Malayalam Movie Irupathiyonnam Noottandu | Latest News

Pranav and Zaya David in Irupathiyonnam Noottandu
പ്രണവ് മോഹൻലാലിൻറെ രണ്ടാമത്തെ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ട്‌ പ്രദർശനത്തിന് തയ്യാറായിക്കഴിഞ്ഞു. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഒരു അക്ഷൻ ത്രില്ലർ ആണ്. പ്രണവിന്റെ ആദ്യചിത്രം ആദിക്ക് വൻവരവേല്പാണ് ലഭിച്ചത്.കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സൂപ്പര്ഹിറ് ആയിക്കഴിഞ്ഞു. സായ ഡേവിഡ് എന്ന പുതുമുഖനടിയാണ് പ്രണവിന്റെ നായകയായി എത്തുന്നത്. ചിത്രം നാളെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Director Arun Gopi failed to impress in his second outing with this film. His debutante movie Rama Leela with Dileep was a box office success. In irupathiyonnam Noottandu the story plot is very weak and Pranav is not succeeded in may parts of the film. Very poor fight scenes and background score. Just forget this movie as a bad dream
An action packed Malayalam cinema Irupathiyonnam Noottandu is directed by Arun Gopi after Rama Leela. The movie will have Pranav Mohanlal and debutante actress Zaya David in the lead role.

Tags:- Irupathiyonnam Noottandu movie review, Irupathiyonnam Noottandu Review, Irupathiyonnam Noottandu photos, Irupathiyonnam Noottandu latest news, Pranav and Zaya David in Irupathiyonnam Noottandu

No comments:

Post a Comment

LinkWithin