അറിയുക : ദുബായ് എയർപോർട്ടിലെ കൊറോണ പ്രതിരോധ നടപടികൾ | വീഡിയോ

 കൊറോണ വൈറസ് വ്യാപനത്തെത്തുടർന് ലോകം മുഴുവൻ ഇപ്പോൾ ജാഗരൂകരായിരിക്കുകയാണല്ലോ. ഫലപ്രദമായ മരുന്ന് ഇതുവരെയും കണ്ടുപിടിച്ചില്ലെങ്കിലും ശരീരം വൃത്തിയായി സൂക്ഷിക്കുകയും രോഗലക്ഷണം ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയുന്നത് വഴി നമുക്ക് ഈ രോഗത്തെ ഫലപ്രദമായി തടയാൻ  കഴിയും. സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ കഴുകേണ്ടതും സാധിക്കുമെങ്കിൽ മാസ്ക് ഉപയോഗിക്കുന്നതും അതാവശ്യമാണ്.
Travelling  to Dubai via Dubai international airport

ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ ഒരുപാടു സംശയങ്ങൾ ഉണ്ട് വിമാനത്താവളത്തിലെ കൊറോണ പ്രതിരോധ സംവിധാനങ്ങളെകുറിച്ച് . തെർമൽ സ്ക്രീനിംഗ് ഉൾപ്പടെ അതിവിപുലമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ  ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു രോഗലക്ഷണവും ഇല്ലാത്ത യാത്രക്കാർക്ക് താമസം കൂടാതെ തന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാനാകും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കൊറോണ പ്രതിരോധ സുരക്ഷാ മുൻകരുതലുകൾ താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ  വിഡിയോയിൽ കാണുക.


Coronavirus screening procedure at Dubai airport, Medical Test at Dubai airport against Coronavirus, Traveling to Dubai, Covid-19 procedures at Dubai international airport

No comments:

Post a Comment

LinkWithin