ഒരിക്കലും മരിക്കാത്ത ജയന്റെ ഓർമ്മകൾ | Kolilakkam Jayan accident

Jayan Malayalam actor acciddent

1980 നവംബർ 16 ഒരു ഞാറയാഴ്ചയായിരുന്നു . അങ്ങിങ്ങു മഴകാറുകൾ നിറഞ്ഞ ആകാശം. കോളിളക്കം സിനിമയുടെ അവസാനരംഗത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തിരക്കിട്ടു നടക്കുന്നു. Kolilakkam Jayan accident scene ജയൻ കോപ്ടറിൽ രക്ഷപെടാൻ ശ്രമിക്കുന്ന ബാലൻ K നായരെ ബെക്കിൽ പിന്തുടർന്ന് കോപ്ടറിൽ തൂങ്ങി ബാലൻ കെ നായരെ കീഴടക്കുന്നതാണ് രംഗം. എല്ലാം പെട്ടെന്നായിരുന്നു, കോപ്ടറിൽ ജയൻ  തുങ്ങിയതോടെ  ബാലൻസ് പോകുകയും ജയനുമായി താഴേക്ക് പതിക്കുകയും ചെയ്തു.. ശരീരമാസകലം  പരിക്കേറ്റ ജയനെ ഷോളവാരം എന്ന സ്ഥലത്തു നിന്നും മദ്രാസിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. മലയാളംത്തിന്റെ എല്ലാമെല്ലാമായ ആക്ഷൻ ഹീറോ എന്നെന്നേക്കുമായി നമ്മളെ വിട്ടു പിരിഞ്ഞു.
Kolilakkam Jayan accident scene

ചുരുങ്ങിയ കാലയളവിലാണ് ജയൻ സൂപർ സ്റ്റാർ പദവിയിലെത്തുന്നത്. ചെറിയ വേഷങ്ങളിൽ എത്തിയ ജയൻ സാഹസിക രംഗങ്ങളിൽ ആരെയും അമ്പരപ്പിച്ചു. ജയൻ സിനിമകൾക്കുവേണ്ടി  വേണ്ടി ആരാധകർ കാത്തിരുന്നു. എപ്പോഴും പുഞ്ചിരിയുമായി വന്നിരുന്ന ജയൻ ഒരു മനുഷ്യ സ്നേഹിയും ഒരു നല്ല ഹൃദയത്തിന് ഉടമയും ആയിരുന്നു. അങ്ങാടി, മീൻ, മൂർഖൻ, നായാട്ട് നിറഞ്ഞ സദസിൽ മാസങ്ങളോളം തീയേറ്ററുകളിൽ പ്രദശിപ്പിച്ചുകൊണ്ടിരുന്നു.
ദീപം സിനിമ  നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജയന്റെ മരണവാർത്ത അറിയുന്നത്. Kolilakkam Jayan accident scene കണ്ട് പലരും കരഞ്ഞും നിലവിളച്ചുംകൊണ്ട് തീയേറ്ററിൽ നിന്നും പുറത്തേക്കോടി. പല തിയേറ്ററുകളിലും ആദരസൂചകമായി പ്രദർശനം നിർത്തിവെച്ചു.
jayan seema movies youtube watch

ശരപഞ്ചരം ആണ് ജയനെ ഏറ്റവും കൂടുതൽ ശ്രദ്ധേയനാക്കിയ ആദ്യചിത്രം. വില്ലനായി വന്ന ജയനെ സിനിമാപ്രേമികൾ നെഞ്ചിലേറ്റി. താരസിംഹാസത്തിലേക്കുള്ളയാത്ര പിന്നെ പെട്ടെന്നായിരുന്നു. ജയന്റെ  കൂടെ ഏറ്റവും കൂടുതൽ ഒരുമിച്ചഭിനയിച്ച നായിക സീമ ആണ് . still many search Jayan seema movies youtube. ജയനും സീമയും ഒരുമിച്ചഭിനയിച്ച അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ എന്ന  ഗാനം ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് . ജയൻ അവിവാഹിതനായിരുന്നു എങ്കിലും ഒരു പുതിയ വീട് നിർമിച്ചു, വിവാഹത്തിനെകുറിച്ചൊക്കെ പ്ലാൻ ചെയ്യുമ്പോഴാണ് ജയനെ വിധി തട്ടിയെടുത്തതെന്നു അടുത്ത സുഹൃത്തക്കളോർക്കുന്നു .

കാലം എത്ര കടന്നു പോയാലും ജയന് ഒരിക്കലും അവരുടെ ആരാധകരുടെ മനസ്സിൽ മരണമില്ല.. ഇന്നും ജയൻ മലയാളം സിനിമയിലെ  ആക്ഷൻ ഹീറോ ആയി  നിലകൊള്ളുന്നു.


ജയന്റെ അന്ത്യയാത്ര വീഡിയോ എവിടെ ? മദ്രാസിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പലരും ജയന്റെ അന്ത്യയാത്രയും ശവസംസ്കാരവും ഷൂട്ട് ചെയ്തിരുന്നു. ആ സമയത്തു  ഓടിക്കൊണ്ടിരുന്ന മൂർഖൻ,നായാട്ടു, ദീപം എന്നിങ്ങനെ അരമണിക്കൂറോളം ദൈർഖ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചിരുന്നു. ഇതിനി വേണ്ടി മാത്രം ജയന്റെ ആരാധകർ തിയേറ്ററിൽ ഇടിച്ചുകയറി. സീസൺ കഴിഞ്ഞു പ്രൊഡ്യൂസർമാർക്കു പ്രതീക്ഷകൾക്കുമപ്പുറം ലാഭം കിട്ടി. ആ വീഡിയോ മാത്രം എവിടെ ഏന് ആർക്കും അറിയില്ല . ആയിരകണക്കിന് ജയൻ ആരാധകർ കാത്തിരിക്കുന്നു ...


Tags: Jayan accident movie scene, Jayan helicopter accident,  Jayan accident shooting, actor Jayan accident, Jayan Seema movies youtube

No comments:

Post a Comment

LinkWithin