ഇതുകൊണ്ടു വീട്ടിൽ ഫേഷ്യൽ ചെയ്യൂ - മുഖം വെട്ടിത്തിളങ്ങും

മുഖം മനോഹരമായി തിളങ്ങി നിലക്കാൻ ആർക്കാണ് തലപര്യം ഇല്ലാത്തത് . പാർട്ടിക്കോ മറ്റു ആഘോഷാവസരങ്ങളിലൊ പോകുന്നതിനു മുമ്പായി  വീട്ടിൽ തന്നെ നിങല്ക് ചെയ്യാൻ പറ്റുന്ന ഒരു ഫേഷ്യൽ ടിപ്സ് ആണ് ഇത്. ഇതിൽ നാച്ചുറൽ  വസ്തുക്കൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ പേടിക്കണ്ടതായി  യാതൊന്നും ഇല്ല. തൈര്, കുക്കുമ്പർ, തക്കാളി, മുൾത്താണിമിട്ടി , റോസ് വാട്ടർ തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത് 

Homemade beauty tips, Homemade facial with natural ingredients, Glow your skin at home

No comments:

Post a Comment

LinkWithin