A Journey to the Pulimurugan shooting place near Pooyamkutty Forest

 Malayalam movie Pulimurugan shooting place
 Pulimurugan shooting place near Pooyamkutty Forest Kerala
മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുകന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കൊരു യാത്ര. 25 കോടി മുതൽമുടക്കിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം 152 കോടിയാണ് വാരികൂട്ടിയതു . വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ മോഹൻലാൽ മുരൂഗനായി എത്തുന്നു. അതിസാഹസികമായ രംഗങ്ങൾ ഉൾപ്പെട്ട ചിത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകനെ മുൾമുനയിൽ നിര്ത്തുന്നു.

പൂയംകുട്ടി വനമേഖലയിൽ പീണ്ടിമേട് എന്ന സ്ഥലത്താണ് ചിത്രത്തിനെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. ചിത്രത്തിൻറെ വിജയത്തോടെ നൂറുകണക്കിനാളുകൾ ഈ സ്ഥലം സന്ദർശിക്കാനെത്തുന്നു. ഫോറസ്‌റ്റിന്റെ സംരക്ഷണയിൽ ഉള്ള ഈ സ്ഥലം സംരക്ഷണപ്രദേശമാണ്. പുലിമുരുകന്റെ ഓർമക്കായി മുരുഗൻ  താമസിച്ച വീട് ഇപ്പോഴും നിലകൊള്ളുന്നു. Telugu actress Kamalini Mukherjee  ആയിരുന്നു മോഹൻലാലിൻറെ നായിക.
Kamalini mukherjee pulimurugan photos
Tags: Pulimurugan shooting place, pulimurugan shooting place,  pulimurugan shooting set,  pulimurugan shooting spot, Kamalini mukherjee pulimurugan photos

No comments:

Post a Comment

LinkWithin