മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായ കോട്ടയം കുഞ്ഞച്ചന് 30 വയസ്സ് . മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് T S സുരേഷ് ബാബുവും തിരക്കഥ ടെന്നിസ് ജോസഫിന്റെയും ആയിരുന്നു. കഥ കോട്ടയം പട്ടണത്തിൽ നടക്കുന്നതാണെങ്കിലും ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നത് തിരുവനന്തപുരം ജില്ലയിലെ അമ്പൂരി എന്ന സ്ഥലത്തായിരുന്നു. മലയാളികൾ നെഞ്ചിലേറ്റിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഇപ്പോൾ അണിയറയിൽ തയാറെടുക്കുന്നു. Kottayam Kunjachan 2 will release soon
Kottayam Kunjachan 2, Best Malayalam movie Kottayam Kunjachan 2, Best Malayalam movies
No comments:
Post a Comment