ഓർമയിൽ എന്നും ശ്രീദേവി | Sreedevi death anniversay | Movies | Songs

Sridevi death anniversary

ശ്രീദേവി ഓർമ്മയായിട്ട് 3 വർഷങ്ങൾ. അഞ്ച് പതിറ്റാണ്ടു ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി തുടർന്ന ശ്രീദേവി മരണപ്പെട്ടത് ഫെബ്രുവരി 24 നു ദുബായിലെ ഹോട്ടൽ മുറിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു. മലയാളം. തമിഴ് , തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ മുന്നോറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മം എന്നചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും പദ്മശ്രീ ബഹുമതിയും നേടിയിട്ടുണ്ട് . 

ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയ ഈ വീഡിയോ കാണുക 

                                       Watch More Videos at Jollys Channel  

Bollywood actress Sridevi left us 3 years back and still, her fans are in shock of her sudden death. Sridevi passed away in a Dubai hotel room on 24th February 2018. Sridevi started her career as a child artist and completed around 300 films in south Indian languages and Bollywood. Sridevi honored with the Padmasree award and received a national award for her performance for the movie Mum. Watch a short video based on her inspirational acting career and personal life.

Tags: Sridevi death, Sridevi death anniversary, Sridevi dance numbers, Sridevi songs, Sridevi Movies










No comments:

Post a Comment

LinkWithin