Latest news from Kerala in Malayalam and near by state Tamilnadu.
Updates from Malayalam Tamil cinema with Photos and wall papers of Malayalam actresses and Tamil celebrity
കുടവയർ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണല്ലോ. നമ്മളൊക്കെ ഇതിനുമുൻപും പല വ്യായാമവും ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എങ്കിൽ ഈ വിഡിയോയിൽ കാണുന്നപോലെ സിമ്പിൾ ആയിട്ടുള്ള വ്യായാമങ്ങള് ശ്രമിച്ചു നോക്കു. Ladies must Rreduce tummy after delivery to maintain the body shape.അധികം പ്രയാസമില്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ ചെയാവുന്നതാണിത്. ആഴചയിൽ മൂന്ന് ദിവസം ചെയ്താൽ മതി നിങ്ങളുടെ കുടവയർ കുറഞ്ഞു ബോഡി ഷേപ്പ് ശരിയാക്കി എടുക്കാൻ സാധിക്കും.
Tags:- Reduce stomach at home, Tricks reduce stomach fat, reduce tummy fat at home,
exercise reduce tummy fat, Ladies reduce tummy after delivery reduce belly fat with a
ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഭരണാധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുക. അല്പമെങ്കിലും സ്ഥലമുള്ളവർ ഈ സമയത്തു 2 മൂട് കപ്പ , ചേന, ചേമ്പു ഇതൊക്കെ നട്ടുപിടിപ്പിക്കണം . നാളെ ഭക്ഷ്യ ഷാമം രൂക്ഷമായാൽ നമുക്ക് പിടിച്ചു നിൽക്കാൻ പറ്റും. നമ്മുടെ നാട്ടിൻപുറങ്ങളിലെ സ്റ്റോക്ക് തീരാൻ അധികം സമയം ഒന്നും വേണ്ട. എണ്ണ ഉപ്പ് പഞ്ചസാര പോലെയുള്ള സാധനങ്ങളുടെ വിതരണം നിന്ന്‌പോയാൽ നമുക്കൊക്കെ അത് ശീലിച്ചേ പറ്റൂ.
ഈ വൈറസിന്റെ സഞ്ചാരം തുടങ്ങിയിട്ടോ ഉള്ളോ എന്ന് നമുക്കറിയില്ല . മരുന്നില്ലാത്ത കൊറോണക്കു യാതൊരു കരുണയും ഇല്ല. മാസ്കും കൈ കഴുകലും ആയി എത്ര നാൾ പിടിച്ചു നില്കും. അടുക്കളയിൽ ഇനി മുതൽ ഓരോ സാധനങ്ങൾ എടുക്കുമ്പോഴും ചിന്തിക്കണം ഇതില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമോ എന്ന്. മനുഷ്യൻ പ്രകൃതിക്കിണങ്ങി ജീവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മലയാളത്തിന്റെ പ്രിയ നടി ആണ് സിതാര രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഉടൻ തന്നെ കല്പറ്റയിലുള്ള താരത്തിന്റെ വീട്ടിൽ എത്തി. രാജ്യത്തെ എല്ലാ പൗരമാരും ഈ അവസരത്തിൽ വീട്ടിൽ തന്നെ ചിലവഴിക്കണമെന്നും കോവിഡ് -19 എന്ന മഹാമാരിയെ തുടച്ചു നീക്കണം എന്നും അഭ്യർത്ഥിച്ചു. അനു സിതാരയുടെ ഭ ർത്താവിന്റെ വീടും വയനാട്ടിൽ തന്നെയാണ്. മാമാംഗം ആണ് അനുവിന്റെ അവസാനം റിലീസായ ചിത്രം. Malayalam actress Anu Sithara family photos gallery
Anu Sithara Malayalam Actress, Anu Sithara Photo Gallery, Anu Sithara Movies
മലയാള സിനിമയിലെ താരരാജാവായ മോഹൻലാൽ അഭിനയ ജീവിതത്തിൽ നാൽപതു വര്ഷം പിന്നിടുന്നു. എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇപ്പോഴും ആ മഹാനടൻ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുഗനും ഇരുനൂറുകോടി ചിത്രമായ ലൂസിഫറും ഒക്കെ അദ്ദേഹത്തിന്റെ താരമൂല്യം വിളിച്ചോതുന്നു.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വത്യസ്തമായ ചിത്രമായിരുന്നു 1984 നവംബർ 30നു പുറത്തിറങ്ങിയ ഉയരങ്ങളിൽ എന്ന ചിത്രം. ഒരു പാട് ജനശ്രദ്ധ നേടിയ ഈ സിനിമയുടെ തിരക്കഥ എഴുതിയത് MT വാസുദേവൻ നായരും സംവിധാനം IV ശശിയും ആയിരുന്നു.
ജയരാജൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ഇന്നും വ്യത്യസ്താമായ തന്നെ തുടരുന്നു. വില്ലനും നായകനുമായി തകർത്തഭിനയിച്ച രംഗങ്ങൾ ഇന്നും പ്രേക്ഷകർ കാണുമ്പോൾ കോരിത്തരിക്കാറുണ്ട്. മലയാള സിനിമ ഇന്നുവരെ കാണാത്ത ക്ലൈമാക്സ് ആണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
ബോളിവുഡ് നടി കാജൽ കിരൺ, സ്വപ്ന, സത്യകല എന്നിവർ മോഹൻലാലിൻറെ നായികമാരായി അഭിനയിച്ചിരിക്കുന്നു. റഹ്മാൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.
ഇപ്പോഴും ഉയരങ്ങളിൽ ഒരു മാസ്റ്റർപീസായി തന്നെ തുടരുന്നു. ഈ ചിത്രം ഇണൈയും നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ തീര്ച്ചയായും കാണണം. ലാലേട്ടന്റെ മാസ്മരിക പ്രകടനം നിങ്ങൾ ഒരിക്കലും മറക്കില്ല.
Malayalam Movie Uyarangalil, Mohanlal climax in Uyarangalil, Kajal Kiran, Malayalam actress Swapna, Best Malayalam movie Uyarangalil
കൊറോണ വൈറസ് വ്യാപനത്തെത്തുടർന് ലോകം മുഴുവൻ ഇപ്പോൾ ജാഗരൂകരായിരിക്കുകയാണല്ലോ. ഫലപ്രദമായ മരുന്ന് ഇതുവരെയും കണ്ടുപിടിച്ചില്ലെങ്കിലും ശരീരം വൃത്തിയായി സൂക്ഷിക്കുകയും രോഗലക്ഷണം ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയുന്നത് വഴി നമുക്ക് ഈ രോഗത്തെ ഫലപ്രദമായി തടയാൻ കഴിയും. സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ കഴുകേണ്ടതും സാധിക്കുമെങ്കിൽ മാസ്ക് ഉപയോഗിക്കുന്നതും അതാവശ്യമാണ്.
ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ ഒരുപാടു സംശയങ്ങൾ ഉണ്ട് വിമാനത്താവളത്തിലെ കൊറോണ പ്രതിരോധ സംവിധാനങ്ങളെകുറിച്ച് . തെർമൽ സ്ക്രീനിംഗ് ഉൾപ്പടെ അതിവിപുലമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു രോഗലക്ഷണവും ഇല്ലാത്ത യാത്രക്കാർക്ക് താമസം കൂടാതെ തന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാനാകും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കൊറോണ പ്രതിരോധ സുരക്ഷാ മുൻകരുതലുകൾ താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിഡിയോയിൽ കാണുക.
Coronavirus screening procedure at Dubai airport, Medical Test at Dubai airport against Coronavirus, Traveling to Dubai, Covid-19 procedures at Dubai international airport
കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി തീർന്ന നടിയാണ് വീണ നന്ദകുമാർ . അതി മനോഹരമായ അഭിനയമാണ് ഈ നദി ആസിഫ് അലിയോടൊപ്പം ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നതു. ഗാഗുൽത്തായിലെ കയ്യൊപ്പു ആണ് അടുത്ത ചിത്രം. തൊടരാ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കെട്യോളാണെന്റെ മാലാഖ 2019 ൽ ഇറങ്ങിയ ജനപ്രീതി നേടിയ ചിത്രമാണ്. ആസിഫും വീണയുമൊക്കെ അതിഗംഭീരമായ അഭിനയമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നാടും വീടും ജീവിതവുമെല്ലാം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരുചിത്രം തന്നെയാണ് കെട്യോളന്റെ മാലാഖ.
1980 നവംബർ 16 ഒരു ഞാറയാഴ്ചയായിരുന്നു . അങ്ങിങ്ങു മഴകാറുകൾ നിറഞ്ഞ ആകാശം. കോളിളക്കം സിനിമയുടെ അവസാനരംഗത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തിരക്കിട്ടു നടക്കുന്നു. Kolilakkam Jayan accident scene ജയൻ കോപ്ടറിൽ രക്ഷപെടാൻ ശ്രമിക്കുന്ന ബാലൻ K നായരെ ബെക്കിൽ പിന്തുടർന്ന് കോപ്ടറിൽ തൂങ്ങി ബാലൻ കെ നായരെ കീഴടക്കുന്നതാണ് രംഗം. എല്ലാം പെട്ടെന്നായിരുന്നു, കോപ്ടറിൽ ജയൻ തുങ്ങിയതോടെ ബാലൻസ് പോകുകയും ജയനുമായി താഴേക്ക് പതിക്കുകയും ചെയ്തു.. ശരീരമാസകലം പരിക്കേറ്റ ജയനെ ഷോളവാരം എന്ന സ്ഥലത്തു നിന്നും മദ്രാസിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. മലയാളംത്തിന്റെ എല്ലാമെല്ലാമായ ആക്ഷൻ ഹീറോ എന്നെന്നേക്കുമായി നമ്മളെ വിട്ടു പിരിഞ്ഞു.
ചുരുങ്ങിയ കാലയളവിലാണ് ജയൻ സൂപർ സ്റ്റാർ പദവിയിലെത്തുന്നത്. ചെറിയ വേഷങ്ങളിൽ എത്തിയ ജയൻ സാഹസിക രംഗങ്ങളിൽ ആരെയും അമ്പരപ്പിച്ചു. ജയൻ സിനിമകൾക്കുവേണ്ടി വേണ്ടി ആരാധകർ കാത്തിരുന്നു. എപ്പോഴും പുഞ്ചിരിയുമായി വന്നിരുന്ന ജയൻ ഒരു മനുഷ്യ സ്നേഹിയും ഒരു നല്ല ഹൃദയത്തിന് ഉടമയും ആയിരുന്നു. അങ്ങാടി, മീൻ, മൂർഖൻ, നായാട്ട് നിറഞ്ഞ സദസിൽ മാസങ്ങളോളം തീയേറ്ററുകളിൽ പ്രദശിപ്പിച്ചുകൊണ്ടിരുന്നു.
ദീപം സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജയന്റെ മരണവാർത്ത അറിയുന്നത്. Kolilakkam Jayan accident scene കണ്ട് പലരും കരഞ്ഞും നിലവിളച്ചുംകൊണ്ട് തീയേറ്ററിൽ നിന്നും പുറത്തേക്കോടി. പല തിയേറ്ററുകളിലും ആദരസൂചകമായി പ്രദർശനം നിർത്തിവെച്ചു.
ശരപഞ്ചരം ആണ് ജയനെ ഏറ്റവും കൂടുതൽ ശ്രദ്ധേയനാക്കിയ ആദ്യചിത്രം. വില്ലനായി വന്ന ജയനെ സിനിമാപ്രേമികൾ നെഞ്ചിലേറ്റി. താരസിംഹാസത്തിലേക്കുള്ളയാത്ര പിന്നെ പെട്ടെന്നായിരുന്നു. ജയന്റെ കൂടെ ഏറ്റവും കൂടുതൽ ഒരുമിച്ചഭിനയിച്ച നായിക സീമ ആണ് . still many search Jayan seema movies youtube. ജയനും സീമയും ഒരുമിച്ചഭിനയിച്ച അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ എന്ന ഗാനം ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് . ജയൻ അവിവാഹിതനായിരുന്നു എങ്കിലും ഒരു പുതിയ വീട് നിർമിച്ചു, വിവാഹത്തിനെകുറിച്ചൊക്കെ പ്ലാൻ ചെയ്യുമ്പോഴാണ് ജയനെ വിധി തട്ടിയെടുത്തതെന്നു അടുത്ത സുഹൃത്തക്കളോർക്കുന്നു .
കാലം എത്ര കടന്നു പോയാലും ജയന് ഒരിക്കലും അവരുടെ ആരാധകരുടെ മനസ്സിൽ മരണമില്ല.. ഇന്നും ജയൻ മലയാളം സിനിമയിലെ ആക്ഷൻ ഹീറോ ആയി നിലകൊള്ളുന്നു.
ജയന്റെ അന്ത്യയാത്ര വീഡിയോ എവിടെ ? മദ്രാസിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പലരും ജയന്റെ അന്ത്യയാത്രയും ശവസംസ്കാരവും ഷൂട്ട് ചെയ്തിരുന്നു. ആ സമയത്തു ഓടിക്കൊണ്ടിരുന്ന മൂർഖൻ,നായാട്ടു, ദീപം എന്നിങ്ങനെ അരമണിക്കൂറോളം ദൈർഖ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചിരുന്നു. ഇതിനി വേണ്ടി മാത്രം ജയന്റെ ആരാധകർ തിയേറ്ററിൽ ഇടിച്ചുകയറി. സീസൺ കഴിഞ്ഞു പ്രൊഡ്യൂസർമാർക്കു പ്രതീക്ഷകൾക്കുമപ്പുറം ലാഭം കിട്ടി. ആ വീഡിയോ മാത്രം എവിടെ ഏന് ആർക്കും അറിയില്ല . ആയിരകണക്കിന് ജയൻ ആരാധകർ കാത്തിരിക്കുന്നു ...
Tags: Jayan accident movie scene, Jayan helicopter accident, Jayan accident shooting, actor Jayan accident, Jayan Seema movies youtube
മിർണ മേനോൻ മലയാളത്തിന് കിട്ടിയ ഈ അടുത്ത് കിട്ടിയ സുന്ദരികുട്ടിയാണ് മോഹൻലാൽ ചിത്രമായ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ മിർണ മേനോൻ ജനശ്രദ്ധ നേടി. ഈ ചിത്രത്തിൽ സിദ്ദിഖിന്റെ മകളായി ആണ് അഭിനയിച്ചിരിക്കുന്നത്.
മിർണയുടെ സ്വദേശം ഇടുക്കി രാമക്കല്മേട് എന്ന സ്ഥലത്തിനടുത്താണ് .പ്രാഥമിക വിദ്യാഭ്യാസവും അവിടുന്ന്തന്നെയായിരുന്നു. അതുകൊണ്ടു തന്നെ മിർണക്കു ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും ഇടുക്കി തന്നെ. മിർണ മേനോൻ ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസം ആക്കിയിരിക്കുന്നു. ആദ്യ ചിത്രത്തിൽ തന്നെ ലാലേട്ടനോടൊപ്പം കഴിവ് തെളിയിച്ച മിർണക്കു എല്ലാ ഭാവുകങ്ങളും.
മുഖം മനോഹരമായി തിളങ്ങി നിലക്കാൻ ആർക്കാണ് തലപര്യം ഇല്ലാത്തത് . പാർട്ടിക്കോ മറ്റു ആഘോഷാവസരങ്ങളിലൊ പോകുന്നതിനു മുമ്പായി വീട്ടിൽ തന്നെ നിങല്ക് ചെയ്യാൻ പറ്റുന്ന ഒരു ഫേഷ്യൽ ടിപ്സ് ആണ് ഇത്. ഇതിൽ നാച്ചുറൽ വസ്തുക്കൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ പേടിക്കണ്ടതായി യാതൊന്നും ഇല്ല. തൈര്, കുക്കുമ്പർ, തക്കാളി, മുൾത്താണിമിട്ടി , റോസ് വാട്ടർ തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്
Homemade beauty tips, Homemade facial with natural ingredients, Glow your skin at home
Popular Tamil actress Poonam Bajwa photo gallery Poonam Bajwa latest images from upcoming movies. Photo gallery of Malayalam actress Poonam Bajwa new images, Glamorous pics of Poonam Bajwa
Poonam Bajwa hot on saree, Telugu Poonam Bajwa photos downloads, Poonam Bajwa recent photos