Latest news from Kerala in Malayalam and near by state Tamilnadu. Updates from Malayalam Tamil cinema with Photos and wall papers of Malayalam actresses and Tamil celebrity
Tamil actress Meena as Rani George In Drisyam
Now recently she appeared again with Mohanlal dor the second part of Drishyam which was declared as a super hit. Meena in Drishyam appeared as housewife Rani George. See the video of Meena explaining her travel with the movie for four decades,
ഓർമയിൽ എന്നും ശ്രീദേവി | Sreedevi death anniversay | Movies | Songs
ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയ ഈ വീഡിയോ കാണുക
Watch More Videos at Jollys Channel
Bollywood actress Sridevi left us 3 years back and still, her fans are in shock of her sudden death. Sridevi passed away in a Dubai hotel room on 24th February 2018. Sridevi started her career as a child artist and completed around 300 films in south Indian languages and Bollywood. Sridevi honored with the Padmasree award and received a national award for her performance for the movie Mum. Watch a short video based on her inspirational acting career and personal life.
Tags: Sridevi death, Sridevi death anniversary, Sridevi dance numbers, Sridevi songs, Sridevi Movies
Jayan in Ayyappanum Koshiyum | Jayan Madhu as Ayyapanum Koshiyum
Mohanlal intro scene in Malayalam movie twenty twenty download
Mohanlal is the finest actor in Indian cinema and won the two-time national award and many times Kerala state government award. Twenty Twenty movie is one of the super successful movies in Malayalam movie history. Mammootty and Mohanlal came together for a long time. Malayalam actress Bhavana was the female lead in the movie. See the thrilling Mohanlal intro scene in Malayalam movie twenty twenty downloads.
saree photos
Mohanlal's National Award winning Kireedam climax scene
മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രം മലയാള സിനിമ ഉള്ളടത്തോളം കാലം നില നിൽക്കും. സേതുമാധവന്റെ നെഞ്ചിലെ നീറ്റൽ ഓരോ മലയാളഐയുടെയും ആണ്.
Tags: - Hit Malayalam movie kireedam songs, Malayalam movie kireedamillatha rajakkanmar scene, Mohanlal's kireedam climax scene, Malayalam kireedam movie climax
Malayalam full movie kireedam download online
Malayalam Hit Movie Kottayam Kunjachan 2 coming after 30 years
Kottayam Kunjachan 2, Best Malayalam movie Kottayam Kunjachan 2, Best Malayalam movies
Namukku parkkan munthiri thoppukal - Best romantic Malayalam Movie
Malayalam actress Shari received the best actress award from Kerala state government and Filmfare. cinematographer Venu won the national award. Namukku Parkkan Munithirithopukal is one of the all-time classics in Malayalam cinema.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ - മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ. പദ്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും മലയാളത്തിലെ ഒരു മാസ്റ്റർപീസ് അയി തുടരുന്നു.

Namukku Parkkan Munthirithoppukal full movie

ഇതിലെ അതിമനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ജോൺസൻ മാസ്റ്റർ ആണ് .
വേണുവിനു ഫോട്ടോഗാഫിക്കുള്ള നാഷണൽ അവാർഡ് ലഭിച്ചു. ശാരിയെ മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡിനും ഫിലിംഫെയർ അവാർഡിനും അർഹയാക്കി. 1986 ൽ പുറത്തിറങ്ങിയ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ഇപ്പോഴും ജനങ്ങളുടെ ഇഷ്ടചിത്രമായിത്തുടരുന്നു . ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ലെകിൽ തീരാനഷ്ടം . ഒരിക്കലും കാണാതിരിക്കരുത്.
Malayalam movie namukku parkkan munthiri thoppukal songs, namukku parkkan munthiri thoppukal actress Shari, New Malayalam movie download, Malayalam movie songs
Must Watch best Malayalam Movies all time
Malayalam movies are
outstanding making in Kerala Varma Pazhassi Raja – 2009
Devasuram – 1993
Director – I V Sasi; Actors – Mohanlal, Revathi
The story of the movie is based on the rivalry between Mangalassery Neelakandan and Mundakkal Sekharan. It is considered as the best film of Mohanlal. The movie continuously runs in theaters for more than six months. There is a sequel made after this movie titled Ravanaprabhu. The female lead did by Malayalam actress Revathi. The script of the movie written by Mr. Ranjith.
How to make money online from home for students in India
A Journey to the Pulimurugan shooting place near Pooyamkutty Forest
![]() |
| Pulimurugan shooting place near Pooyamkutty Forest Kerala |
പൂയംകുട്ടി വനമേഖലയിൽ പീണ്ടിമേട് എന്ന സ്ഥലത്താണ് ചിത്രത്തിനെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. ചിത്രത്തിൻറെ വിജയത്തോടെ നൂറുകണക്കിനാളുകൾ ഈ സ്ഥലം സന്ദർശിക്കാനെത്തുന്നു. ഫോറസ്‌റ്റിന്റെ സംരക്ഷണയിൽ ഉള്ള ഈ സ്ഥലം സംരക്ഷണപ്രദേശമാണ്. പുലിമുരുകന്റെ ഓർമക്കായി മുരുഗൻ താമസിച്ച വീട് ഇപ്പോഴും നിലകൊള്ളുന്നു. Telugu actress Kamalini Mukherjee ആയിരുന്നു മോഹൻലാലിൻറെ നായിക.
Tags: Pulimurugan shooting place, pulimurugan shooting place, pulimurugan shooting set, pulimurugan shooting spot, Kamalini mukherjee pulimurugan photos
Simple exercise to reduce stomach fat | Trim tummy fat at home
അകലാം ഇനിയും അടുക്കാൻ - കൊറോണ വൈറസിനെതിരെ
മലയാളത്തിന്റെ പ്രിയ നടി ANU SITHARA കൽപ്പറ്റയിലെ വീട്ടിൽ
Malayalam actress Anu Sithara family photos gallery
Anu Sithara Malayalam Actress, Anu Sithara Photo Gallery, Anu Sithara Movies
മോഹൻലാലിൻറെ മാസ്റ്റർപീസ് - ഉയരങ്ങളിൽ
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വത്യസ്തമായ ചിത്രമായിരുന്നു 1984 നവംബർ 30നു പുറത്തിറങ്ങിയ ഉയരങ്ങളിൽ എന്ന ചിത്രം. ഒരു പാട് ജനശ്രദ്ധ നേടിയ ഈ സിനിമയുടെ തിരക്കഥ എഴുതിയത് MT വാസുദേവൻ നായരും സംവിധാനം IV ശശിയും ആയിരുന്നു.
ജയരാജൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ഇന്നും വ്യത്യസ്താമായ തന്നെ തുടരുന്നു. വില്ലനും നായകനുമായി തകർത്തഭിനയിച്ച രംഗങ്ങൾ ഇന്നും പ്രേക്ഷകർ കാണുമ്പോൾ കോരിത്തരിക്കാറുണ്ട്. മലയാള സിനിമ ഇന്നുവരെ കാണാത്ത ക്ലൈമാക്സ് ആണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

ഇപ്പോഴും ഉയരങ്ങളിൽ ഒരു മാസ്റ്റർപീസായി തന്നെ തുടരുന്നു. ഈ ചിത്രം ഇണൈയും നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ തീര്ച്ചയായും കാണണം. ലാലേട്ടന്റെ മാസ്മരിക പ്രകടനം നിങ്ങൾ ഒരിക്കലും മറക്കില്ല.

Malayalam Movie Uyarangalil, Mohanlal climax in Uyarangalil, Kajal Kiran, Malayalam actress Swapna, Best Malayalam movie Uyarangalil
അറിയുക : ദുബായ് എയർപോർട്ടിലെ കൊറോണ പ്രതിരോധ നടപടികൾ | വീഡിയോ
Coronavirus screening procedure at Dubai airport, Medical Test at Dubai airport against Coronavirus, Traveling to Dubai, Covid-19 procedures at Dubai international airport
Malayalam Actress Veena Nandakumar | Ketyolanente Malakha വീണ നന്ദകുമാർ | Photos
കെട്യോളാണെന്റെ മാലാഖ 2019 ൽ ഇറങ്ങിയ ജനപ്രീതി നേടിയ ചിത്രമാണ്. ആസിഫും വീണയുമൊക്കെ അതിഗംഭീരമായ അഭിനയമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നാടും വീടും ജീവിതവുമെല്ലാം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരുചിത്രം തന്നെയാണ് കെട്യോളന്റെ മാലാഖ.
ഒരിക്കലും മരിക്കാത്ത ജയന്റെ ഓർമ്മകൾ | Kolilakkam Jayan accident
1980 നവംബർ 16 ഒരു ഞാറയാഴ്ചയായിരുന്നു . അങ്ങിങ്ങു മഴകാറുകൾ നിറഞ്ഞ ആകാശം. കോളിളക്കം സിനിമയുടെ അവസാനരംഗത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തിരക്കിട്ടു നടക്കുന്നു. Kolilakkam Jayan accident scene ജയൻ കോപ്ടറിൽ രക്ഷപെടാൻ ശ്രമിക്കുന്ന ബാലൻ K നായരെ ബെക്കിൽ പിന്തുടർന്ന് കോപ്ടറിൽ തൂങ്ങി ബാലൻ കെ നായരെ കീഴടക്കുന്നതാണ് രംഗം. എല്ലാം പെട്ടെന്നായിരുന്നു, കോപ്ടറിൽ ജയൻ തുങ്ങിയതോടെ ബാലൻസ് പോകുകയും ജയനുമായി താഴേക്ക് പതിക്കുകയും ചെയ്തു.. ശരീരമാസകലം പരിക്കേറ്റ ജയനെ ഷോളവാരം എന്ന സ്ഥലത്തു നിന്നും മദ്രാസിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. മലയാളംത്തിന്റെ എല്ലാമെല്ലാമായ ആക്ഷൻ ഹീറോ എന്നെന്നേക്കുമായി നമ്മളെ വിട്ടു പിരിഞ്ഞു.
ചുരുങ്ങിയ കാലയളവിലാണ് ജയൻ സൂപർ സ്റ്റാർ പദവിയിലെത്തുന്നത്. ചെറിയ വേഷങ്ങളിൽ എത്തിയ ജയൻ സാഹസിക രംഗങ്ങളിൽ ആരെയും അമ്പരപ്പിച്ചു. ജയൻ സിനിമകൾക്കുവേണ്ടി വേണ്ടി ആരാധകർ കാത്തിരുന്നു. എപ്പോഴും പുഞ്ചിരിയുമായി വന്നിരുന്ന ജയൻ ഒരു മനുഷ്യ സ്നേഹിയും ഒരു നല്ല ഹൃദയത്തിന് ഉടമയും ആയിരുന്നു. അങ്ങാടി, മീൻ, മൂർഖൻ, നായാട്ട് നിറഞ്ഞ സദസിൽ മാസങ്ങളോളം തീയേറ്ററുകളിൽ പ്രദശിപ്പിച്ചുകൊണ്ടിരുന്നു.
ദീപം സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജയന്റെ മരണവാർത്ത അറിയുന്നത്. Kolilakkam Jayan accident scene കണ്ട് പലരും കരഞ്ഞും നിലവിളച്ചുംകൊണ്ട് തീയേറ്ററിൽ നിന്നും പുറത്തേക്കോടി. പല തിയേറ്ററുകളിലും ആദരസൂചകമായി പ്രദർശനം നിർത്തിവെച്ചു.
ശരപഞ്ചരം ആണ് ജയനെ ഏറ്റവും കൂടുതൽ ശ്രദ്ധേയനാക്കിയ ആദ്യചിത്രം. വില്ലനായി വന്ന ജയനെ സിനിമാപ്രേമികൾ നെഞ്ചിലേറ്റി. താരസിംഹാസത്തിലേക്കുള്ളയാത്ര പിന്നെ പെട്ടെന്നായിരുന്നു. ജയന്റെ കൂടെ ഏറ്റവും കൂടുതൽ ഒരുമിച്ചഭിനയിച്ച നായിക സീമ ആണ് . still many search Jayan seema movies youtube. ജയനും സീമയും ഒരുമിച്ചഭിനയിച്ച അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ എന്ന ഗാനം ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് . ജയൻ അവിവാഹിതനായിരുന്നു എങ്കിലും ഒരു പുതിയ വീട് നിർമിച്ചു, വിവാഹത്തിനെകുറിച്ചൊക്കെ പ്ലാൻ ചെയ്യുമ്പോഴാണ് ജയനെ വിധി തട്ടിയെടുത്തതെന്നു അടുത്ത സുഹൃത്തക്കളോർക്കുന്നു .
കാലം എത്ര കടന്നു പോയാലും ജയന് ഒരിക്കലും അവരുടെ ആരാധകരുടെ മനസ്സിൽ മരണമില്ല.. ഇന്നും ജയൻ മലയാളം സിനിമയിലെ ആക്ഷൻ ഹീറോ ആയി നിലകൊള്ളുന്നു.
ജയന്റെ അന്ത്യയാത്ര വീഡിയോ എവിടെ ? മദ്രാസിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പലരും ജയന്റെ അന്ത്യയാത്രയും ശവസംസ്കാരവും ഷൂട്ട് ചെയ്തിരുന്നു. ആ സമയത്തു ഓടിക്കൊണ്ടിരുന്ന മൂർഖൻ,നായാട്ടു, ദീപം എന്നിങ്ങനെ അരമണിക്കൂറോളം ദൈർഖ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചിരുന്നു. ഇതിനി വേണ്ടി മാത്രം ജയന്റെ ആരാധകർ തിയേറ്ററിൽ ഇടിച്ചുകയറി. സീസൺ കഴിഞ്ഞു പ്രൊഡ്യൂസർമാർക്കു പ്രതീക്ഷകൾക്കുമപ്പുറം ലാഭം കിട്ടി. ആ വീഡിയോ മാത്രം എവിടെ ഏന് ആർക്കും അറിയില്ല . ആയിരകണക്കിന് ജയൻ ആരാധകർ കാത്തിരിക്കുന്നു ...
Tags: Jayan accident movie scene, Jayan helicopter accident, Jayan accident shooting, actor Jayan accident, Jayan Seema movies youtube
മിർണ മേനോൻ മലയാളത്തിനു കിട്ടിയ യുവനടി | ചിത്രങ്ങൾ
മിർണയുടെ സ്വദേശം ഇടുക്കി രാമക്കല്മേട് എന്ന സ്ഥലത്തിനടുത്താണ് .പ്രാഥമിക വിദ്യാഭ്യാസവും അവിടുന്ന്തന്നെയായിരുന്നു. അതുകൊണ്ടു തന്നെ മിർണക്കു ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും ഇടുക്കി തന്നെ. മിർണ മേനോൻ ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസം ആക്കിയിരിക്കുന്നു. ആദ്യ ചിത്രത്തിൽ തന്നെ ലാലേട്ടനോടൊപ്പം കഴിവ് തെളിയിച്ച മിർണക്കു എല്ലാ ഭാവുകങ്ങളും.
ഇഷ്ടപ്പെട്ട ഭക്ഷണം : കപ്പ ബിരിയാണി
മിർണ മേനോൻ മലയാളത്തിനു കിട്ടിയ യുവനടി | ചിത്രങ്ങൾ
Mirna Menon Malayalam Actress, Mirna Menon Big Brother Malayalam Actress, Mirna Menon Pics






















































